ss

ആണായി ജനിക്കുകയും പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അജൻ എന്ന ട്രാൻസ് ജൻഡറുടെ കഥ പറയുന്ന ആൺഗർഭം പി .കെ ബിജു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു.ബിജി കോഴിക്കോട്, ബാലചന്ദ്രൻ ഇടപ്പിള്ളി, ആൻണിപോൾ, നിസാർ റംജാൻ, ബിജുകുമാർ ആറ്റിങ്ങൽ, ഷെഫീക്ക് പുഞ്ചപ്പാടത്ത്, ശോഭകുമാർ തിരുവനന്തപുരം, രതീഷ കോഴിക്കോട്, രജിനി പത്തനംതിട്ട, ഷാജിക്ക ഷാജി തുടങ്ങിയവരാണ് താരങ്ങൾ. ഛായാഗ്രഹണം: ഷാനവാസ് മുത്തു, ചിത്രസംയോജനം: ഷിയാസ് ജാസ്, പശ്ചാത്തലസംഗീതം: അരുൺ പ്രസാദ്,

ചിൽ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. പി.ആർ. ഒ പി .ആർ സുമേരൻ.