ksrtc

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തുറന്ന കത്തുമായി മന്ത്രി ഗണേശ് കുമാർ. രാത്രി പത്തിനുശേഷം എല്ലാ ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിറുത്തണമെന്നും സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കി വിടരുതെന്നും കത്തിൽ മന്ത്രി ആവശ്യപ്പെടുന്നുണ്ട്