robot

ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിൽ സുരാജിന് കൂട്ടായി ഒരു കുഞ്ഞൻ റോബോട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ദക്ഷിണ കൊറിയൻ കമ്പനി ഡിമെൻഷ്യ ബാധിച്ച മുതിർന്ന പൗരൻമാർക്കായി ഏകാന്തതയെ മറികടക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സോഷ്യൽ റോബോട്ടിനെ കണ്ടുപിടിച്ചിരിക്കുകയാണ്