ഹൈക്കോടതി സ്റ്റേയോ താത്കാലികാശ്വാസമോ നൽകിയില്ലെങ്കിൽ ഗവർണർ പുറത്താക്കിയ കാലിക്കറ്റ് വി.സി ഡോ.എം.ജെ. ജയരാജ്, സംസ്‌കൃത വി.സി ഡോ.എം.വി.നാരായണൻ എന്നിവർക്ക് ചൊവ്വാഴ്ച പദവി ഒഴിയേണ്ടി വരും. കഴിഞ്ഞ 7നാണ് ഗവർണർ ഇരുവരെയും പുറത്താക്കിയത്