richest-man-in-india

സ്വത്തിന്റെ കണക്കെടുത്താൽ അംബാനിയേയും അദാനിയേയുമൊക്കെ പിന്നിലാക്കുന്ന ഒരാൾ അരനൂറ്റാണ്ടു മുമ്പ് ഇന്ത്യയിൽ ജീവിച്ചിരുന്നു. മിർ ഉസ്മാൻ അലി ഖാൻ. ഹൈദരാബാദ് നാട്ടുരാജ്യത്തിലെ അവസാന നൈസാം. ലോകത്തു ജീവിച്ചിരുന്ന എക്കാലത്തെയും വലിയ പത്ത് സമ്പന്നരിൽ ഒരാളായിരുന്നു ഉസ്മാൻ