
തിരുവനന്തപുരം :പേരൂർക്കട റാന്നി ലെയ്ൻ ആർ. ആർ. എ 75, പെരിങ്ങാട്ടുള്ളി ചിന്മയയിൽ ഉമ കൃഷ്ണൻ (63, റിട്ട. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ) നിര്യാതയായി. ഭർത്താവ് : ഡോ. പി. എൻ. കൃഷ്ണൻ ( റിട്ട. ഡയറക്ടർ ഗ്രേഡ് സയന്റിസ്റ്റ്,ജെ.എൻ.ടി .ബി.ജി. ആർ.ഐ ).
മക്കൾ : ആരതി , മായ.മരുമക്കൾ : വിനീത് , രാഹുൽ.
സഹോദരങ്ങൾ : ഡോ. കെ .സുരേഷ് , ഡോ. സാവിത്രി കൃഷ്ണൻ , ഡോ. ആര്യ .കെ.