കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും? ഇതാണ് പ്ളാനറ്റ് സേർച്ച് വിത്ത് എം എസിന്റെ പുതിയ എപ്പിസോഡിൽ ഡോ. മിർസ സംസാരിക്കുന്നത്.

dr-mirsa

അഞ്ചാമത്തെ എപ്പിസോഡിൽ കുട്ടികളിലെ ഉത്കണ്ഠ അഥവാ anxiety എങ്ങനെ മറികടക്കാം എന്ന് വിശദീകരിക്കുകയാണ് ലണ്ടനിലെ മാനസികാരോഗ്യ വിദഗ്ദ്ധനായ ഡോക്ടർ മിർസ. കഴിഞ്ഞ മുപ്പത് വർഷമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളേജ് ലണ്ടൻ തുടങ്ങിയ ലോകപ്രസിദ്ധ സ്ഥാപനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുകയും, പഠിപ്പിക്കുകയും, ഗവേഷണം നടത്തുകയും ചെയ്ത വലിയ അനുഭവ സമ്പത്തുമായി നമ്മോട് സംസാരിക്കുകയാണ് ഡോ മിർസ. എപ്പിസോഡ് കാണാം...