
തെലുങ്കിലും ഹിന്ദിയിലും ചരിത്ര വിജയം നേടിയ കാർത്തിക 2 വിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ നിഖിൽ സിദ്ധാർത്ഥ കാർത്തികേയ 3 യുമായി എത്തുന്നു. ചന്തു മൊണ്ടേറ്റി സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രമാണ്
കാർത്തികേയ. കാർത്തികേയ ടുവിൽ അനുപമ പരമേശ്വരനും അനുപം ഖേറുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. മിസ്റ്ററി, ഹൊറർ, ത്രില്ലർ, അഡ്വഞ്ചർ, റൊമാൻഡ്, കോമഡി ഗണത്തിലാണ് കാർത്തികേയ 2 ഒരുക്കിയത്.
അനുപമ പരമേശ്വരന്റെ കരിയറിൽ വൻ നേട്ടമാണ് കാർത്തികേയ 2 സൃഷ്ടിച്ചത്.