തിരുവനന്തപുരം: ട്രാവൻകൂർ റോയൽസ് ഫുട്ബാൾ ക്ലബ് സംഘടിപ്പിക്കുന്ന നരേന്ദ്രമോദി സൂപ്പർകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഹൊറൈസൺ ഹോട്ടലിൽ നടക്കും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഔദ്യോഗിക ലോഗോ,​ജേഴ്‌സി എന്നിവയുടെ പ്രകാശനം നിർവഹിക്കും.