തിരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കെ വേനൽച്ചൂട് കഠിനമായത് രാഷ്ട്രീയ പ്രവർത്തകരെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും ബുദ്ധിമുട്ടിലാക്കി. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഏപ്രിലിൽ താപനില 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ നിരീക്ഷിക്കുന്നത്