thushar

കോട്ടയം ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണണത്തിന് തുടക്കംക്കുറിച്ച് കോട്ടയം നഗരത്തിൽ നടത്തിയ റോഡ് ഷോ. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ സമീപം