ksrtc

കെ.എസ്.ആർ.ടി.സിയിൽ മാറ്റങ്ങൾ വരുത്തി കോർപ്പറേഷനെ ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. അതിന്റെ ഭാഗമായി പുതുതായി തുടങ്ങിയ കൊറിയർ ആൻഡ് ലൊജിസ്റ്റിക്സ് വൻ വിജയത്തിലേക്ക് എത്തുന്നതിന്റെ സന്തോഷം കെ.എസ്.ആർ.ടി.സി പങ്കുവച്ചിരുന്നു