
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 48,640 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 48,280 ആയിരുന്നു. ഇതിനിടയിലാണ് ഒറ്റദിവസം കൊണ്ട് വിലയിൽ വർദ്ധനവ് സംഭവിച്ചത്.
കഴിഞ്ഞ നാല് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന്റെ വില 48,480 എന്ന നിരക്കിലായിരുന്നു. ഈ മാസം ആദ്യം ഒരു പവൻ സ്വർണത്തിന്റെ വില 46,320ൽ നിന്ന് 48,600 വരെയെത്തയിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,361രൂപയുമായി.അതേസമയം, വെളളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 80 രൂപയാണ്.മാർച്ച് 12ന് ഒരു ഗ്രാം വെളളിയുടെ വില 103 രൂപയായിരുന്നു.
മാർച്ചിലെ സ്വർണനിരക്ക് (22 കാരറ്റ്)
മാർച്ച് 19 ₹48,640
മാർച്ച് 18 ₹48,280
മാർച്ച് 17 ₹48,480
മാർച്ച് 16 ₹48,480
മാർച്ച് 15 ₹48,480
മാർച്ച് 14 ₹48,480
മാർച്ച് 13 ₹48,280
മാർച്ച് 12 ₹48,600
മാർച്ച് 11 ₹48,600
മാർച്ച് 10 ₹48,600
മാർച്ച് 09 ₹48,600
മാർച്ച് 08 ₹48,200
മാർച്ച് 07 ₹48,080
മാർച്ച് 06 ₹47,760
മാർച്ച് 05 ₹47,560
മാർച്ച് 04 ₹47,000
മാർച്ച് 03 ₹47,000
മാർച്ച് 02 ₹47,000
മാർച്ച് 01 ₹46,320