l

മ​ര​ണ​ങ്ങ​ളു​ടെ​ ​താ​ഴ്വ​ര​യെ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​ഓ​കി​ഗ​ഹാ​ര​യെ​ക്കു​റി​ച്ച് ​കേ​ട്ടി​ട്ടു​ണ്ടോ​?​​​ ​ജ​പ്പാ​നി​ലാ​ണ് ​ഓ​കി​ഗ​ഹാ​ര​ ​വ​നം.​ ​ഹോ​ൺ​ഷു​ ​ദ്വീ​പി​ലെ​ ​ഫു​ജി​ ​പ​ർ​വ​ത​ത്തി​ന് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​ഭാ​ഗ​ത്ത് 30​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്ര​ർ​ ​വി​സ്തൃ​തി​യി​ലാ​ണ് ​ഓ​കി​ഗ​ഹാ​ര​ ​വ​ന​പ്ര​ദേ​ശം.​ ​T​h​e​ ​S​e​a​ ​o​f​ ​T​r​e​e​s​ ​എ​ന്നും​ ​ഈ​ ​വ​നം​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​ധാ​ര​ളം​ ​ആ​ളു​ക​ൾ​ ​ഈ​ ​സ്ഥ​ല​ത്തെ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യാ​ൻ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ൽ​ ​സൂ​യി​സൈ​ഡ് ​ഫോ​റ​സ്റ്റ് ​എ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്നു.​ 1960​ ​മു​ത​ലാ​ണ് ​ഈ​ ​പ്ര​ദേ​ശം​ ​ആ​ത്മ​ഹ​ത്യ​ക​ളു​ടെ​ ​പേ​രി​ൽ​ ​കു​പ്ര​സി​ദ്ധി​ ​നേ​ടി​യ​ത്.​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​നൂ​റി​ല​ധി​കം​ ​പേ​ർ​ ​ഇ​വി​ടെ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ​ഔ​ദ്യോ​ഗി​ക​ ​ക​ണ​ക്ക്.​ ​അ​തേ​സ​മ​യം,​ ​വി​നോ​ദ​സ​ഞ്ച​രി​ക​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​ഇ​ട​വു​മാ​ണ് ​ഓ​കി​ഗ​ഹാ​ര.​ ​എ​ന്നാ​ൽ,​​​ ​ജ​പ്പാ​ൻ​ ​സ​ർ​ക്കാ​ർ​ ​ഈ​ ​പ്ര​ദേ​ശ​ത്തെ​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
അ​സ്വ​സ്ഥ​മാ​യ​ ​മ​ന​സോ​ടു​കൂ​ടി​ ​ഈ​ ​വ​ന​ത്തി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​മ​രി​ക്ക​ണ​മെ​ന്ന് ​തോ​ന്നു​മ​ത്രേ​!​ ​ഏ​തോ​ ​അ​ദൃ​ശ്യ​ ​ശ​ക്തി​ ​മ​ന​സി​നെ​ ​നി​യ​ന്ത്രി​ച്ച്,​​​ ​ആ​ത്മ​ഹ​ത്യ​യ്ക്കു​ ​പ്രേ​രി​പ്പി​ക്കു​മെ​ന്നാ​ണ് ​പ​റ​യ​പ്പെ​ടു​ന്ന​ത്.​ ​ഈ​ ​കാ​ടി​ന​ക​ത്ത് ​മൊ​ബൈ​ൽ​ ​ഫോ​ണോ​ ​ദി​ശ​യ​റി​യാ​നു​ള്ള​ ​വ​ട​ക്കു​നോ​ക്കി​ ​യ​ന്ത്ര​മോ​ ​ഒ​ന്നും​ ​പ്ര​വ​ർ​ത്തി​ക്കി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​വ​ന​ത്തി​ന​ക​ത്ത് ​അ​ക​പ്പെ​ട്ടാ​ൽ​ ​പു​റ​ത്തു​ ​ക​ട​ക്കു​ക​ ​വ​ള​രെ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​വ​ന​മേ​ഖ​ല​യാ​യ​തു​കൊ​ണ്ടു​ ​ത​ന്നെ,​​​ ​മ​ര​ക്കൊ​മ്പു​ക​ളി​ൽ​ ​ജീ​വ​നൊ​ടു​ക്കു​ന്ന​വ​രാ​ണ് ​അ​ധി​കം.​ ​എ​ന്നാ​ൽ,​​​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​വ​രു​ടെ​യെ​ല്ലാം​ ​കാ​ലു​ക​ൾ​ ​നി​ല​ത്തു​ ​മു​ട്ടി​യി​രി​ക്കു​ന്ന​തി​ന്റെ​ ​ര​ഹ​സ്യ​മെ​ന്തെ​ന്ന​ത് ​ദു​രൂ​ഹം.​ ​ഇ​ങ്ങ​നെ,​​​ ​ചു​രു​ള​ഴി​യാ​ത്ത​ ​നി​ര​വ​ധി​ ​നി​ഗൂ​ഢ​ത​ക​ളു​മാ​യി​ ​ഇ​ന്നും​ ​ഓ​കി​ഗ​ഹാ​ര​ ​മ​ര​ണ​ക്കു​രു​ക്കു​മാ​യി​ ​കാ​ത്തി​രി​ക്കു​ന്നു.
ജ​പ്പാ​നീ​സ് ​പു​രാ​ണ​ങ്ങ​ളി​ൽ​ ​യൂ​റോ​യു​ടെ​ ​ഭ​വ​ന​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​ഈ​ ​വ​നം​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​മ​ദ്ധ്യ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​പ്രാ​യ​മാ​യ​വ​രെ​യും​ ​ന​വ​ജാ​ത​ ​ശി​ശു​ക്ക​ളെ​യും​ ​സം​ര​ക്ഷി​ക്കാ​ൻ​ ​നി​വൃ​ത്തി​യി​ല്ലാ​ത്ത​ ​ക​ർ​ഷ​ക​ർ​ ​അ​വ​രെ​ ​ഈ​ ​വ​ന​ത്തി​ൽ​ ​കൊ​ണ്ടു​പോ​യി​ ​മ​ര​ണ​ത്തി​ന് ​വി​ട്ടു​കൊ​ടു​ത്തി​രു​ന്ന​താ​യും​ ​പ​റ​യു​ന്നു.​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ക്കും​ ​നോ​വ​ലു​ക​ൾ​ക്കും​ ​ഓ​കി​ഗ​ഹാ​ര​ ​പ​ശ്ചാ​ത്ത​ല​മാ​യി​ട്ടു​ണ്ട്.​ ​ജാ​പ്പ​നീ​സ് ​നോ​വ​ലി​സ്റ്റ് ​സെ​യ്‌​ചോ​ ​മാ​റ്റ്സു​മോ​ട്ടോ​ 1961​-​ൽ​ ​ര​ചി​ച്ച​ ​'​ന​മി​ ​നോ​ ​ട്ടോ​"​ ​എ​ന്ന​ ​നോ​വ​ലാ​ണ് ​ഓ​കി​ഗ​ഹാ​ര​യു​ടെ​ ​ജ​ന​പ്രീ​തി​യി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്കു​ ​വ​ഹി​ച്ച​ത്.​ 2016​-​ ​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഹൊ​റ​ർ​ ​ചി​ത്ര​മാ​യ​ ​'​ദി​ ​ഫോ​റ​സ്റ്റി​ന്"​ ​പ​ശ്ചാ​ത്ത​ല​മാ​യ​തും​ ​ഓ​കി​ഗ​ഹാ​ര​ ​ത​ന്നെ.​ ​നാ​ട​ക​കൃ​ത്താ​യ​ ​ക്രി​സ്റ്റി​ൻ​ ​ഹ​രു​ണ​ ​ലീ​ ​'​സൂ​യി​സൈ​ഡ് ​ഫോ​റ​സ്റ്റ്"​ ​എ​ന്ന​ ​നാ​ട​കം​ ​എ​ഴു​തി​യ​പ്പോ​ഴും​ ​ഓ​കി​ഗ​ഹാ​ര​യെ​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി.