s

സ്ത്രീകളോടുള്ള അക്രമങ്ങൾ മാദ്ധ്യമങ്ങളിൽ പതിവു വാർത്തയാവുകയാണ്. പുറത്തു വരാത്ത കേസുകൾ ഇതിലും കൂടുതലുണ്ടാവും. നിയമസംവിധാനങ്ങളുടെ പരാജയവും സമൂഹത്തിന്റെ കാഴ്ചപ്പാടുമാണ് ഇന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണം