college-hostel-india

ദൂരസ്ഥലങ്ങളിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സൗഹൃദത്തിന്റെ വാതിലുകളാണ് ഹോസ്റ്റലുകൾ അവർക്കു മുന്നിൽ തുറന്നിടേണ്ടത്. നിർഭാഗ്യവശാൽ കോളേജ് ഹോസ്റ്റലുകൾ ഇങ്ങനെയൊന്നും ആല്ലാതായിത്തീർന്നിരിക്കുന്നതിന്റെ വാർത്തകളാണ് കേൾക്കേണ്ടിവരുന്നത്.