alappuzha-

ആലപ്പുഴ, പുറക്കാട് കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു. പുറക്കാട് മുതൽ പഴയങ്ങാടി വരെയാണ് കടൽ ഉൾവലിഞ്ഞത്. നിരവധി വള്ളങ്ങൾ ചെളിയിൽ താഴ്ന്നു.ചൊവ്വാഴ്ച പുലർച്ചെ മുതലാണ് തിരത്ത് ഈ അത്ഭുത പ്രതിഭാസമുണ്ടായത്.