
തകർന്ന് 111 വർഷങ്ങൾ പിന്നിട്ടിട്ടും ആർ.എം.എസ് ടൈറ്റാനിക് ഇന്നും നിഗൂഡതയാണ്. ടൈറ്റാനിക്കിന്റെ മാതൃക സൃഷ്ടിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് അവതരിപ്പിച്ച ഒരു ടൈറ്റാനിക്ക് പദ്ധതിയ്‌ക്ക് ജീവൻ നൽകിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ കോടീശ്വരനായ ക്ലൈവ് പാമർ