
ഹിമ ശങ്കരി,തമിഴ് നടൻ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരൻ,മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചാപ്പ കുത്ത് ഏപ്രിൽ 5ന് പ്രദർശനത്തിന്.ടോം സ്കോട്ട് ആണ് മറ്റൊരു പ്രധാന താരം. ഛായാഗ്രഹണം വിനോദ് കെ. ശരവൺ, പാണ്ഡ്യൻ കുപ്പൻ .ജെ. എസ് എന്റർടെയ്ൻമെന്റ് ബാനറിൽ ജോളി ഷിബു ആണ് നിർമ്മാണം.