ടെംപ്ളേറ്റ് മോഡൽ പരിഷ്‌കാരം പിൻവലിക്കുക ,തൊഴിലാളി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഡോക്യുമെന്റ്സ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്