പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് പട്ടികയിലെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ ഭാഗമായി മണ്ണ് തിന്ന് നടത്തിയ പ്രതിഷേധം