ചൂട് കടുത്തതോടെ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കാൽനട, വാഹന യാത്രക്കാർക്ക് ദാഹമകറ്റാൻ സംഭാരം നൽകുന്നതിന്റെ ഉദ്ഘാടനം കെ.എൻ.ആനന്ദകുമാർ നിർവഹിക്കുന്നു