kohli

ബെംഗളുരു : തന്നെ കിംഗ് കൊഹ്‌ലി എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് വിരാട് കൊഹ്‌ലി. ആ വിളി കേൾക്കുമ്പോൾ തനിക്ക് അഭിമാനമല്ല ചമ്മലാണ് തോന്നുന്നതെന്നും ആർ.സി.ബി താരമായ വിരാട് പറഞ്ഞു. ദീർഘനാളായി വിരാടിനെ ആരാധകർ കിംഗ് കൊഹ്‌ലി എന്നാണ് വിശേഷിപ്പിക്കാറുള്ളത്.