kseb

വീട്ടിൽ ഉത്‌പാദിപ്പിക്കുന്ന സൗരോർജ വൈദ്യുതിക്ക് ഇതുവരെ കിട്ടിയ വില ഇനി ലഭിക്കില്ല. പുരപ്പുറ സോളാർ ഉൾപ്പെടെ വീടുകളിലും സ്ഥാപനങ്ങളിലും ഉത്‌പാദിപ്പിക്കുന്ന സൗരോർജവൈദ്യുതിക്ക് വിലയിടിക്കുന്ന ശുപാർശയുമായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ