ലോകത്തെ ഏറ്റവും സന്തോഷകരമായ ഇടങ്ങളിലൊന്ന് എന്നാണ് കാലിഫോർണിയയിലെ ഡിസ്നിലാൻഡ് തീംപാർക്ക് അറിയപ്പെടുന്നത്. ഡിസ്നിലാൻഡിൽ മിക്കി മൗസിനെയും ഡൊണാൾഡ് ഡക്കിനെയുമൊക്കെ കാണുന്നതിനൊപ്പം ചില വിചിത്ര കഥകളും കേൾക്കാം. അവയിൽ ചിലത് ഇതാ..