അരിക്കൊമ്പനെ ഓർത്ത് ആരും വേവലാതിപ്പെടേണ്ടെന്നും പുള്ളി സുഖമായി ജീവിക്കുന്നുണ്ടെന്നും വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മൃഗങ്ങളല്ല വോട്ട് ചെയ്യുന്നത്, മനുഷ്യരല്ലേ എന്നു പറഞ്ഞ് എ.കെ ശശീന്ദ്രനെതിരെ കർഷക സമിതി രംഗത്തെത്തി