നരകയാതനകളുടെ ആടുജീവിതത്തിൽ നിന്ന് കരകയറിയ ആലപ്പുഴ ആറാട്ടുപുഴ പത്തിശ്ശേരിൽ നജീബ് (60) ഇന്ന് സന്തോഷ ജീവിതം നയിക്കുകയാണ്. പക്ഷെ മൂന്ന് പതിറ്റാണ്ട് മുമ്പ് അനുഭവിച്ച മുറിപ്പാടുകൾ മനസ്സിൽ ഉണങ്ങിയിട്ടില്ല