കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന തിരുനക്കര പൂരത്തിൽ കിഴക്കൂട്ട് അനിയന്മാരാരും സംഘവും പാണ്ടിമേളം അവതരിപ്പിക്കുന്നു