elephant

തിരുവനന്തപുരം: ജില്ലയിലെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ കാപ്പുകാട് മുതൽ കാവടിമൂല വരെയുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് മൂലം വാഹനതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നതിനാൽ കോട്ടൂർ ആനപരിപാലന കേന്ദ്റത്തിലേക്കുള്ള പ്രവേശനം 16.03.2024 മുതൽ രണ്ട് മാസത്തേക്ക് താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു.