നെടുമങ്ങാട്:നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും www.polyadmission.org/ths എന്ന ലിങ്കിൽ വഴി ഇപ്പോൾ അപേക്ഷിക്കാം.ടെക്നിക്കൽ ഹൈസ്കൂളുകൾക്ക് പ്രത്യേകമായി സംസ്ഥാന കലാ-കായിക-ശാസ്ത്ര മേളകൾ, പോളിടെക്നിക് കോളേജ് പ്രവേശനത്തിനു 10% സീറ്റ് സംവരണം,ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് പി.എസ്.സി വഴി സർക്കാർ സ്ഥാപനങ്ങളിൽ നിയമനത്തിന് സാധ്യത. വിവരങ്ങൾക്ക് 7907788350, 9037183080, 9400006460.