
ജോബി വയലുങ്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അരിസ്റ്റോ സുരേഷ് നായകൻ. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ,സജി വെഞ്ഞാറമൂട് , ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി, പ്രപഞ്ചിക തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും.രചന ജോബി വയലുങ്കൽ, ധരൻ.
ക്യാമറ-എ കെ ശ്രീകുമാർ, എഡിറ്റർ-ബിനോയ് ടി വർഗീസ് പി.ആർ. ഒ പി .ആർ സുമേരൻ.