vizhinjam-port

കേരളത്തിന്റെ മുഖഛായ മാറ്റാൻ തക്ക വികസനം ഉൾക്കൊളളുന്ന പദ്ധതിയാണ് വിഴിഞ്ഞം. വികസന പാതയിൽ വിഴിഞ്ഞം ചെലുത്തുന്ന സ്വാധീനം വലുതാണ്. തുറമുഖത്തിന് അന്താരാഷ്ട്ര സുരക്ഷാ അവാർഡും ലഭിച്ചു കഴിഞ്ഞു. എന്നാൽ ഒട്ടേറെ വിമർശനങ്ങൾക്കും വിഴിഞ്ഞം തുറമുഖത്തിനെതിരെയുണ്ട്. ഇപ്പോൾ ഇതാ എന്നാൽ അവിടെയും വിമർശനങ്ങൾ ഉയരുകയാണ്.