കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ തുടരുന്നു. അമേരിക്കൻ കേന്ദ്രബാങ്ക് പണനയം പ്രഖ്യാപിക്കാനിരിക്കുന്നത് ഉറ്റനോക്കുകയാണ് വിപണി.