torus-lorry

ഓരോ ദിവസവും പുറത്തിറങ്ങുന്ന പത്രങ്ങളിൽ വാഹനാപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമിത വേഗയോ അശ്രദ്ധയോ റോഡ് സാഹചര്യങ്ങളുടെ കുഴപ്പമോ ഒക്കെയാകും മിക്ക വാഹനാ അപകടത്തിനും ഇടയാക്കുന്നത്.