തിരുവനന്തപുരം: ഡോ.എസ്.ഡി.അനിൽകുമാർ രചിച്ച 'മാസ്‌ക് ' എന്ന ചെറുകഥാസമാഹാര അവലോകനം വാൻറോസ് ജംഗ്ഷനിലെ കോഫി ഹൗസിൽ ഇന്ന് വൈകിട്ട് 4ന് നടക്കും.ഇറയംകോട് വിക്രമൻ,അഡ്വ.എസ്.കെ.സുരേഷ്,അനിൽ നെടുങ്ങോട്,ഡോ.ഉഷാറാണി,മഹേഷ് മാണിക്യം,നകുലൻ നന്ദനം,കെ.പി.സായ‌് രാജ്,തിരുമല ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.