കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പറയുന്ന പല കാര്യങ്ങളും വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. ഇതെല്ലാം നാക്കുപിഴയാണോ അതോ ബോധപൂർവ്വമായി ഉണ്ടാവുന്ന നാക്കുളുക്കലാണോ...