p

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി കൊച്ചി കാക്കനാട്, തിരുവനന്തപുരം ശാസ്തമംഗലം സെന്ററുകളിൽ ഏപ്രിൽ,മേയ് മാസങ്ങളിൽ നടത്തുന്ന മാദ്ധ്യമ മേഖലയുമായി ബന്ധപ്പെട്ട അവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ 3ന് ആരംഭിക്കും.8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കാണ് പ്രവേശനം. തിങ്കൾ മുതൽ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്.രാവിലെ 10 മുതൽ ഒരുമണി വരെയുള്ള ബാച്ചിൽ ഫോട്ടോഗ്രാഫി,സ്‌മാർട്ട് ഫോൺ ഫോട്ടോ& വീഡിയോ എഡിറ്റിംഗ്,ഫോട്ടോ ഡോക്യുമെന്റേഷൻ,ഡോക്യുമെന്ററി& അഡ്വർടൈസ്മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങളും ഉച്ചയ്ക്ക് 2 മുതൽ 5 വരെയുള്ള ബാച്ചിൽ മോജോ,അടിസ്ഥാന മാദ്ധ്യമ പ്രവർത്തനം,സ്‌മാർട് ഫോൺ ഫീച്ചേഴ്‌സ്,ടി.വി,റേഡിയോ,യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ,വ്ളോഗിംഗ്& ബ്ളോഗിംഗ്,സോഷ്യൽ മീഡിയ മാനേജ്‌മെന്റ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആങ്കറിംഗ്,എ.ഐ ധാർമ്മികതയും ഭാവി സാദ്ധ്യതകളും എന്നീ വിഷയങ്ങളും പരിശീലിപ്പിക്കും.ഒരു ബാച്ചിൽ രണ്ട് മാസത്തെ പരിശീലനത്തിന് 8,000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവർക്ക് 15,000 രൂപയുമാണ് ഫീസ്.പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് നൽകും.www.keralamediaacademy.org സന്ദർശിച്ച് ആപ്ലിക്കേഷൻ ഫോർ വെക്കേഷൻ ക്ലാസ് എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.ഒരോ ബാച്ചിനും ഓരോ സെന്ററിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് വീതമാണ് പ്രവേശനം.വിവരങ്ങൾക്ക് 0471-2726275,9447225524(തിരുവനന്തപുരം),​ 0484-2422275,​9388533920(കൊച്ചി).

സി​-​ഡി​റ്റ് ​കോ​ഴ്സു​ക​ൾ​ക്ക് ​നോ​ർ​ക്ക​ ​എ​ച്ച്.​ആ​ർ.​ഡി​ ​അ​റ്റ​സ്റ്റേ​ഷ​ൻ​ ​അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​സി​-​ഡി​റ്റി​ന്റെ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ,​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ,​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​നോ​ർ​ക്ക​ ​എ​ച്ച്.​ആ​ർ.​ഡി​ ​അ​റ്റ​സ്റ്റേ​ഷ​ൻ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചു.​ ​നോ​ർ​ക്ക​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഓ​ത​ന്റി​ക്കേ​ഷ​ൻ​ ​കേ​ന്ദ്ര​ങ്ങ​ളാ​യ​ ​തി​രു​വ​ന​ന്ത​പു​രം,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​ഓ​ഫീ​സു​ക​ൾ​ ​വ​ഴി​ ​സി​-​ഡി​റ്റ് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് ​എ​ച്ച്.​ആ​ർ.​ഡി​ ​അ​റ്റ​സ്റ്റേ​ഷ​ൻ​ ​ല​ഭ്യ​മാ​വും.​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​നെ​റ്റ്‌​വ​ർ​ക്കിം​ഗ്,​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ട്രെ​യി​നിം​ഗ് ​ഫോ​ർ​ ​ടീ​ച്ചേ​ഴ്‌​സ്,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മ​ൾ​ട്ടി​മീ​ഡി​യ,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഓ​ഫീ​സ് ​ഓ​ട്ടോ​മേ​ഷ​ൻ,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​റൈ​സ്ഡ് ​ഫി​നാ​ൻ​ഷ്യ​ൽ​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഡെ​സ്‌​ക്ക്‌​ടോ​പ്പ് ​പ​ബ്ലി​ഷിം​ഗ് ​കോ​ഴ്‌​സു​ക​ൾ​ക്കാ​ണ് ​അം​ഗീ​കാ​രം.

ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യു​ടെ​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ന്റ​റി​ൽ​ ​ഏ​പ്രി​ൽ​ ​ആ​ദ്യ​വാ​രം​ ​ആ​രം​ഭി​ക്കു​ന്ന​ ​ക​മ്പ്യൂ​ട്ട​ർ​ ​കോ​ഴ്സു​ക​ളി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്ര്-​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഫോ​ൺ​-​ 0471​ 2560333​/​ 8289874312.

പി.​എ​സ്.​സി​ ​അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ല​പ്പു​ഴ​ ​ജി​ല്ല​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹൈ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​(​ഇം​ഗ്ലീ​ഷ്)​ ​(​ത​സ്തി​ക​മാ​റ്റം​ ​മു​ഖേ​ന​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 601​/2022​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 26​ന് ​പി.​എ​സ്.​സി​ ​കൊ​ല്ലം​ ​മേ​ഖ​ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.
കൊ​ല്ലം​ ​ജി​ല്ല​യി​ൽ​ ​ഹോ​മി​യോ​പ്പ​തി​ ​വ​കു​പ്പി​ൽ​ ​ന​ഴ്സ് ​ഗ്രേ​ഡ് 2​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 721​/2022​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 27​ന് ​പി.​എ​സ്.​സി​ ​കൊ​ല്ലം​ ​മേ​ഖ​ലാ​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.

റ​ഷ്യ​ൻ​ ​തൊ​ഴിൽ
ത​ട്ടി​പ്പി​ൽ​ ​വീ​‌​ഴ​രു​ത്:
നാേ​ർ​ക്ക

തി​രു​വ​ന​ന്ത​പു​രം​:​ ​സം​ഘ​ർ​ഷം​ ​നി​ല​നി​ൽ​ക്കു​ന്ന​ ​റ​ഷ്യ​ൻ,​ ​യു​ക്രൈ​ൻ​ ​മേ​ഖ​ല​ക​ളി​ലേ​യ്ക്കും​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യ്ക്കും​ ​തൊ​ഴി​ല​ന്വേ​ഷി​ക്കു​ന്ന​വ​ർ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്ന് ​തി​രു​വ​ന​ന്ത​പു​രം​ ​പ്രൊ​ട്ട​ക്ട​ർ​ ​ഓ​ഫ് ​എ​മി​ഗ്ര​ൻ​സും​ ​നോ​ർ​ക്ക​ ​റൂ​ട്ട്സ് ​അ​ധി​കൃ​ത​രും​ ​അ​റി​യി​ച്ചു.
തൊ​ഴി​ൽ​ ​വാ​ഗ്ദാ​നം​ ​ല​ഭി​ച്ച് ​പോ​യ​ ​ചി​ല​ർ​ ​ത​ട്ടി​പ്പി​നി​ര​യാ​യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​അ​റി​യി​പ്പ്.​ ​വ്യാ​ജ​ ​റി​ക്രൂ​ട്ട്മെ​ന്‍​റ് ​ഏ​ജ​ൻ​സി​ക​ളു​ടെ​യും​ ​ഇ​ട​നി​ല​ക്കാ​രു​ടെ​യും​ ​വാ​ഗ്ദാ​ന​ങ്ങ​ളി​ൽ​ ​വീ​ഴ​രു​ത്.​ ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന്‍​റെ​ ​ലൈ​സ​ൻ​സു​ള്ള​ ​അം​ഗീ​കൃ​ത​ ​ഏ​ജ​ൻ​സി​ക​ൾ​ ​വ​ഴി​ ​മാ​ത്ര​മേ​ ​വി​ദേ​ശ​ ​തൊ​ഴി​ൽ​ ​കു​ടി​യേ​റ്റ​ത്തി​ന് ​ശ്ര​മി​ക്കാ​വൂ.
ഓ​ഫ​ർ​ ​ലെ​റ്റ​റി​ൽ​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ ​ജോ​ലി,​ ​ശ​മ്പ​ളം​ ​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ​ ​എ​ല്ലാം​ ​പൂ​ർ​ണ​മാ​യും​ ​ശ​രി​യാ​ണെ​ന്ന് ​ഉ​റ​പ്പ് ​വ​രു​ത്ത​ണം.​ ​ജോ​ലി​ക്കാ​യി​ ​വി​സി​റ്റ് ​വി​സ​യി​ലൂ​ടെ​ ​പോ​കു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ണം.​ ​വി​ദേ​ശ​ ​തൊ​ഴി​ൽ​ ​ത​ട്ടി​പ്പു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ക​ൾ​ ​s​p​n​r​i.​p​o​l​@​k​e​r​a​l​a.​g​o​v.​i​n,​ ​d​y​s​p​n​r​i.​p​o​l​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്നീ​ ​ഇ​ ​മെ​യി​ലു​ക​ള്‍​ ​വ​ഴി​യും,​ 0471​-2721547​ ​എ​ന്ന​ ​ഹെ​ല്‍​പ്പ്‌​ലൈ​ന്‍​ ​ന​മ്പ​റി​ലും​ ​അ​റി​യി​ക്കാം.