തിരുവനന്തപുരം ജില്ലയിലെ പൊട്ടക്കുഴിക്കടുത്തുള്ള ഒരു വീട്ടിലേക്ക് വാവ സുരേഷ് യാത്ര തിരിച്ചു. അടുത്തടുത്തായി നിരവധി വീടുകൾ. ഇതിലൊരു വീട്ടിലാണ് സംഭവം. മാളത്തിനകത്തേക്ക് കയറുന്ന പാമ്പിനെയാണ് രാവിലെ വീട്ടുകാർ കാണുന്നത്‌.

snakemaster

സ്ഥലത്ത്‌ എത്തിയ വാവ സുരേഷ് മാളത്തിന് അകത്ത് മൂർഖൻ പാമ്പിന്റെ മുട്ടകൾ ഇരിക്കുന്നത് കണ്ടു. ഇതിനിടയിൽ മൂർഖൻ മറ്റൊരു സ്ഥലത്ത് ഒളിച്ചു. കാണുക മൂർഖൻ പാമ്പും, മുട്ടകളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...