
ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ബീന, പ്രേമ താമരശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാമുവിന്റെ മനൈവികൾ പ്രദർശനത്തിന് ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവഹിക്കുന്നു.എം. വി .കെ ഫിലിംസിന്റെ ബാനറിൽ
വാസു അരീക്കോട്, ജെമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്നാണ് നിർമ്മാണം. സംഗീതം എസ്. പി വെങ്കിടേഷ്.