
ലോക്സഭാതിരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ത്യ. തിരഞ്ഞെടുപ്പ് ചെലവുകളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ദുഷ് പ്രവണതകളെ കുറിച്ചും കാൽനൂറ്റാണ്ടായി പഠനം നടത്തുന്ന സെന്റർ ഫോർ മീഡിയ സ്റ്റഡീസിന്റെ നിഗമനമനുസരിച്ച് ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നണികൾ 1,20,000കോടി രൂപയാണ്.