ചൂട് വർദ്ധിച്ചതു കാരണം അമിത വൈദ്യുതി ഉപയോഗം തിരിച്ചടിയായത് കെ.എസ്.ഇ.ബിക്കാണ്. പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് സോളാർ ഉത്പാദനമാണ് ശാശ്വത പരിഹാരമെന്ന് റെഗുലേറ്ററി കമ്മിഷൻ ആവർത്തിച്ച് പറഞ്ഞിട്ടും മുഖം തിരിക്കുന്നതിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.