crime

കണ്ണൂർ: ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ പേരാവൂർ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. മകന്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. വെെകിട്ടോടെയാണ് സംഭവം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പേരാവൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.