beauty

തീരെ തരംതാണ പരാമർശങ്ങളാണ് കലാമണ്ഡലം സത്യഭാമയുടെ ഭാഗത്തു നിന്നുണ്ടായത്. ലോകത്ത് സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച നിരവധി കറുത്ത സുന്ദരിമാരുണ്ട്. ഒരു മത്സര വേദിയിൽ നിന്നും നിറം കറുപ്പായതു കൊണ്ട് കഴിവുള്ള ആരെയും മാറ്റി നിറുത്തുന്നില്ല