kseb

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴും കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥതയിൽ സംസ്ഥാനത്ത് പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത് 128 ജലവൈദ്യുത പദ്ധതികൾ. ഇവ പൂർത്തിയായാൽ ഉത്പാദിപ്പിക്കാനാവുക 778 മെഗാവാട്ട് വൈദ്യുതി. പത്തു വർഷത്തിലേറെയായി ഇവയുടെ നിർമ്മാണം മുടങ്ങിയിട്ട്