വർഷങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം പാലക്കാട് പൊള്ളാച്ചി പഴനി റൂട്ടിൽ പുതിയ എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. നാലുവർഷം മുമ്പ് ടൈംടേബിൾ കമ്മിറ്റി ശുപാർശ ചെയ്ത മംഗളൂരു രാമേശ്വരം ട്രെയിൻ സർവീസിനാണിപ്പോൾ അനുമതി ലഭിച്ചിട്ടുള്ളത്