
കൊച്ചി: വിദേശത്തെ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ(ഇ.ടി.എഫ്) നിക്ഷേപിക്കുന്നതിന് മ്യൂച്ച്വൽ ഫണ്ടുകൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റിസർവ് ബാങ്ക് നിശ്ചയിച്ച നൂറ് കോടി ഡോളർ പരിധി കവിഞ്ഞതിനാലാണ് പുതിയ നിക്ഷേപം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം വിദേശത്തെ മൂല്യമുള്ള ഓഹരികളിൽ നിബന്ധനകളോടെ നിക്ഷേപിക്കാൻ ഫണ്ടുകൾക്ക് അനുവാദം നൽകും.
അതേസമയം