a

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ല. അമിതവേഗം, ഹെൽമറ്റ് ധരിക്കാതെയുളള യാത്ര, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത്