election-2024

പ്രായപൂർത്തി ആയ പൗരന്റെ അവകാശമാണ്‌ വോട്ട് ചെയ്യുക എന്നത്. വോട്ട് ചെയ്യാൻപോവുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിന്‌ വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ നിരവധി ക്യാമ്പയിനുകളും നടത്തി വരുന്നുണ്ട്