
കെ.ബി ഗണേഷ് കുമാറിന്റെ നാട്ടിൽ അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള എം.എൽ.എ ജംഗ്ഷനിലെ സ്റ്റോപ്പിൽ കൈകാണിച്ചിട്ടും നിറുത്താതെ പോയ സൂപ്പർഫാസ്റ്റ് ഡ്രൈവറെ ഇമ്പോസിഷൻ എഴുതിച്ച് യാത്രക്കാരൻ. പത്തനംതിട്ട ജില്ലയിലെ ഡ്രൈവറാണ് ഇമ്പോസിഷൻ എഴുതി പരാതിയിൽ നിന്ന് രക്ഷപ്പെട്ടത്