ലോകത്ത് ഈ കണ്ട അത്ഭുതങ്ങളിൽ ഏറ്റവും വലിയ അത്ഭുതം അത് മനുഷ്യനാണ് എന്ന് പറയേണ്ടി വരും. ഭൂമിയിൽ എത്തിപ്പെടാൻ പറ്റാത്ത ഇടം ഉണ്ടെങ്കിൽ അവിടെയും എത്താനുളള ശ്രമത്തിലാണ് മനുഷ്യൻ